പരശുവയ്ക്കൽ: ആടുമാൻകാട് തെക്കേപുത്തൻ വീട്ടിൽ പ്രഭാകരന്റെ ഭാര്യ ഡെയ്‌സി (66, സുശീല) നിര്യാതയായി. മക്കൾ: പി. ബിനു, പി. സനൽ, പി. സുനിൽ. മരുമക്കൾ: മഞ്ചു, ഗ്രെയ്‌സി, ശാലിനി. പ്രാർത്ഥന: ഞായറാഴ്ച വൈകിട്ട് 5ന്.