ശ്രീകാര്യം: പൗഡിക്കോണം വട്ടവിള ശ്രീകൃഷ്ണപുരം അശ്വതിഭവനിൽ രവീന്ദ്രന്റെ ഭാര്യ ബി. വിജയമ്മ(68) നിര്യാതയായി. മക്കൾ: രാജി, അശ്വതി, അരുൺ. മരുമക്കൾ: സുരേഷ്, പ്രകാശ്. സംസ്‌കാരം ഇന്ന് വൈകിട്ട് 4.30 ന് തൈയ്ക്കാട് ശാന്തികവാടത്തിൽ. സഞ്ചയനം പിന്നീട്.