lalitha

തിരുവനന്തപുരം: പ്രശാന്ത് നഗർ പണയിൽ വീട് മണ്ണാംകോണം വലിയ വയലിൽ പരേതനായ രാഘവന്റെ ഭാര്യ ലളിത.ടി (75) നിര്യാതയായി. മക്കൾ: വിജയൻ.ആർ, മധു. മരുമക്കൾ: സുശീല, ലീന. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30 ന്.