വർക്കല: രഘുനാഥപുരം തുഷാരയിൽ രാജേന്ദ്രപ്രസാദ് (72) നിര്യാതനായി. ഭാര്യ: രമ. മക്കൾ: രാജേഷ്, രജനീഷ് (മാനേജിംഗ് ഡയറക്ടർ, വിസ്മയ ന്യൂസ്). മരുമക്കൾ: രേഖ, ശ്രുതി. സംസ്കാരം ഇന്ന് രാവിലെ എട്ടിന് .