bad-bank

തിരുവനന്തപുരം:ബാങ്കുകളിൽ തിരക്കുണ്ടാവുമെന്നതിനാൽ പെൻഷൻ വിതരണത്തിനായി പ്രത്യേകം സമയക്രമീകരണം ഏ‌ർപ്പെടുത്തി.അക്കൗണ്ട് നമ്പറിന്റെ അവസാന അക്കത്തെ അടിസ്ഥാനപ്പെടുത്തിയാണ് ക്രമീകരണം.

മെയ് 3ന് (0,​1)ൽ​ മെയ് 4ന് (1,​2)​ൽ മെയ് 5ന് (3,​4)​ൽ മെയ് 6ന് (4,​5)ൽ​ മെയ് 7ന് (6,​7)ൽ​ മെയ് 8ന് (8,​9)​ൽ അവസാനിക്കുന്ന നമ്പറുകൾ എന്നിങ്ങനെയാണ് ക്രമം.