വെഞ്ഞാറമൂട്: വേളാവൂർ കിണറ്റുമുക്ക് മാങ്ങാനത്തിൽ സരസ്വതി (97) നിര്യാതയായി. ഭർത്താവ്: ശ്രീധരൻ. മക്കൾ: രാജൻ, വിജയൻ, പരേതനായ വിക്രമൻ, അനിൽകുമാർ, റീനാകുമാരി. മരുമക്കൾ: രാധ, ഗീതാകുമാരി, സതികുമാരി, പരേതയായ ഷീജാകുമാരി, ശശിധരൻ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30.ന്