misriya
മിസ്‌രിയ റഫീഖ്

മാനന്തവാടി: ഇല്ലത്ത്മൂല ഉമ്മത്തൂർ മിസ്‌രിയ റഫീഖ് (39) നിര്യാതയായി. രോഗബാധിതയായി മേപ്പാടി സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഇന്നലെ പുലർച്ചെയായിരുന്നു അന്ത്യം.
ഭർത്താവ്: റഫീഖ്. മക്കൾ: സുമിന സുൽത്താന, അൻസിൽ. മരുമകൻ: യൂനസ് ( ബഹ്‌റൈൻ).