മാനന്തവാടി: ആറാട്ടുതറ പടച്ചിക്കുന്ന് 'കേശവകൃപ"യിൽ രയരോത്ത് മിനി (45) നിര്യാതയായി. ദീർഘകാലമായി അസുഖം ബാധിച്ച് കിടപ്പിലായിരുന്നു.
ഭർത്താവ്: പ്രഭാകരൻ (ജന്മഭൂമി ദിനപത്രം, മാനന്തവാടി). മക്കൾ: ആതിര, ഋഷികേശ്.