ആലപ്പുഴ : കുട്ടനാട്ടിൽ സംഭരിക്കാനുള്ള 46000 ടൺ നെല്ല് അടിയന്തരമായി സംഭരിക്കണമെന്ന് സിവിൽ സപ്ലൈസ് കോർപ്പറേഷൻ അധികാരികളോട് കേരള സംസ്ഥാന നെൽ-നാളികേര കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടൻ ആവശ്യപ്പെട്ടു.
സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടു മന്ത്രിമാർക്ക് ഇ-മെയിൽ സന്ദേശം അയച്ചതായി അദ്ദേഹം പറഞ്ഞു.