കറ്റാനം: കട്ടച്ചിറ പടീറ്റകരയിൽ പരേതനായ കുഞ്ഞപ്പിയുടെ ഭാര്യ അമ്മിണി കുഞ്ഞപ്പി (91) നിര്യാതയായി..മക്കൾ : ദാനിയേൽ കുട്ടി, മോനി,ജോർജുകുട്ടി, തമ്പി. മരുമക്കൾ : പരേതയായ പൊടിയമ്മ, ജോയിക്കുട്ടി,മേഴ്സി,സാറാമ്മ.