tv-r

തുറവൂർ: പട്ടണക്കാട് പഞ്ചായത്ത് നാലാം വാർഡ് വടക്കേ ചിറയിൽ പരേതനായ വിശ്വനാഥൻ നായരുടെയും മഹിളാമണിയുടെയും മകൻ ശ്രീജിത്ത് (ശ്രീജി- 43) കൊവിഡ് ബാധിച്ചു മരിച്ചു . കൊവിഡ് പോസിറ്റീവായതിനെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒരാഴ്ചയായി ചികിത്സയിലായിരുന്നു. ഇന്നലെ പുലർച്ചേയാണ് മരിച്ചത്. അവിവാഹിതനാണ്. സഹോദരങ്ങൾ: ശ്രീജ, സ്മിത.