tv-r

അരൂർ: എഴുപുന്ന പഞ്ചായത്ത് നാലാം വാർഡ് എരമല്ലൂർ വാതുശ്ശേരിയിൽ വി.പി രാജീവൻ (55) കൊവിഡ് ബാധിച്ച് മരിച്ചു . ഭാര്യ :സുമ. മകൻ: വി.ആർ.അഭിജിത്ത്.