bhanumathi

മുതുകുളം :കണ്ടല്ലൂർ തെക്ക് മാടമ്പിൽ പുത്തൻ തറയിൽ പരേതനായ ബലഭദ്രന്റെ ഭാര്യ ഭാനുമതി ചാന്ദാട്ടി (71)നിര്യാതയായി. മക്കൾ: വിജയലക്ഷ്മി, പരേതനായ വിശ്വദാസ് (വിമലൻ). മരുമക്കൾ :രാധാകൃഷ്ണൻ, രാധിക. സഞ്ചയനം ബുധനാഴ്ച രാവിലെ 8ന്