അരൂർ: എഴുപുന്ന പഞ്ചായത്ത് 16-ാം വാർഡ് ഉമ്മാത്തറ വീട്ടിൽ ജോബി ജോൺ (30) നിര്യാതനായി. ഭാര്യ: സ്നേഹ. മകൻ:നോഹ .