കറ്റാനം: നെല്ലി കോമത്ത് പാലവിളയിൽ അനിൽ മാത്യു (48) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് നോയിഡ മാർത്തോമ പള്ളിയിൽ. ഭാര്യ: സിനി. മക്കൾ: അലൻ, ആൽവിൻ.