ചെന്നിത്തല : ഇരമത്തൂർ പുല്ലാശ്ശേരിൽ അനന്ദൻ സ്വാമി (78) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ: മണിയമ്മ. മക്കൾ: മനോജ്, വിനോദ്, ബിന്ദു, ബിജു. മരുമക്കൾ: സന്തോഷ്, ശ്രീജ, സുജ, പ്രതിഭ.