obituary

ചേർത്തല: ചേർത്തല തെക്ക് ആര്യക്കര വെളി പരേതനായ വേലായുധന്റെ ഭാര്യ അംബുജാക്ഷി (84) നിര്യാതയായി. മക്കൾ: ഉണ്ണികൃഷ്ണൻ,ഗീതമ്മ,അമ്പിളി,തങ്കമണി. മരുമക്കൾ:നിഷ,വിജയപ്പൻ,ശാന്തൻ,സന്തോഷ്.