ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം ചേപ്പാട് യൂണിയനിൽ കൊവിഡ് ഹെൽപ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു.
എല്ലാ ദിവസവും രാവിലെ 10 മുതൽ വൈകിട്ട് 4 വരെ വാക്സിനേഷൻ എടുക്കുന്നതിനുള്ള രജിസ്ട്രേഷൻ സൗജന്യമായി ചേപ്പാട് യൂണിയൻ ഓഫീസിൽ നടത്തും. ഫോൺ: 0479 -2410276, 9188570276, ഡോ.സോമനാഥൻ: 9447319231, ഡോ.നിഖിൽ കൃഷ്ണ: 9656360002.