lionsclub

ആലപ്പുഴ : പുന്നപ്ര ലയൺസ്‌ ക്ലബ്ബിന്റെ സഹായമായി പുന്നപ്ര ഹെൽത്ത്‌ സെന്ററിലേക്കുള്ള 100 ഫെയ്സ് ഷീൽഡ്, 100 ഏപ്രൺ, സാനിട്ടൈസർ എന്നിവ ക്ലബ്‌ പ്രസിഡന്റ്‌ പ്രദീപ്‌ കുമാർ, സോണൽ ചെയർമാൻ ലയൺ വിശ്വനാഥൻ കെ. നായർ, ലയൺ റിജാസ് എന്നിവർ ഡോ.പൂർണിമയ്ക്ക് കൈമാറി.