a

മാവേലിക്കര : മാവേലിക്കര പ്രതിഭാ തിയേറ്റർ മാനേജർ ചെട്ടികുളങ്ങര കണ്ണമംഗലം തെക്ക് ഇടവഴീക്കൽ ബിജു ഭവനത്തിൽ ഇ.സി സ്കറിയ (73) നിര്യാതനായി. ഭാര്യ: മേരിക്കുട്ടി. മക്കൾ : ബിന്ദു, ബിജു, ബീന. മരുമക്കൾ : രമണൻ, സംഗീത, ജോൺസൻ.