എടത്വ :കുന്നേൽ പറമ്പിൽ തെക്കതിൽ എം.കെ.ജനാർദ്ദനൻ (78) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. ഭാര്യ : രാജമ്മ. മക്കൾ : സുഷമ, ഷാജി, സുമ, സുജ, ഷിജി. മരുമക്കൾ: മാധവൻ, ബിന്ദു, സുദർശനൻ, ബൈജു , മായ .