kk-karunakaran

കായംകുളം : സി.എസ്.ഇ.ബി റിട്ട.എൻജിനിയർ കൃഷ്ണപുരം പാല പൗസിൽ കെ.കെ.കരുണാകരൻ (82) നിര്യാതനായി. ഭാര്യ : സത്യഭാമ. മകൾ : ആശ. മരുമകൻ : രാജേന്ദ്രൻ (സി.പി.സി.ആർ.ഐ കൃഷ്ണപുരം). സഞ്ചയനം തിങ്കളാഴ്ച രാവിലെ 7 ന്.