s

ആ​ല​പ്പു​ഴ​ ​:​ ​കേ​ര​ള​ ​സ​ർ​ക്കാ​രി​ന്റെ​ ​കീ​ഴി​ലു​ള​ള​ ​സം​സ്ഥാ​ന​ ​സ​ഹ​ക​ര​ണ​ ​യൂ​ണി​യ​ന്റെ​ ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ ​കേ​ര​ള​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഓ​ഫ് ​കോ​-​ഓ​പ്പ​റേ​റ്റീ​വ് ​മാ​നേ​ജ്‌​മെ​ന്റി​ൽ​ ​(​കി​ക്മ​)​ ​എം.​ബി.​എ.​ ​(​ഫു​ൾ​ടൈം​)​ 2021​-23​ ​ബാ​ച്ചി​ലേ​യ്ക്കു​ള​ള​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്കാ​നു​ള​ള​ ​തീ​യ​തി​ 21​ ​വ​രെ​ ​നീ​ട്ടി.​ ​ ​ദ്വി​വ​ത്സ​ര​ ​കോ​ഴ്‌​സി​ൽ​ ​ഫി​നാ​ൻ​സ്,​ ​മാ​ർ​ക്ക​റ്റിം​ഗ്,​ ​ഹ്യൂ​മ​ൻ​ ​റി​സോ​ഴ്‌​സ്,​ ​സി​സ്റ്റം​ ​എ​ന്നി​വ​യി​ൽ​ ​ഡ്യൂ​വ​ൽ​ ​സ്‌​പെ​ഷ്യ​ലൈ​സേ​ഷ​ന് ​അ​വ​സ​ര​മു​ണ്ട്.​ ​സ​ഹ​ക​ര​ണ​ ​മേ​ഖ​ല​യി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രു​ടെ​ ​ആ​ശ്രി​ത​ർ​ക്ക് ​പ്ര​ത്യേ​ക​ ​സ്‌​കോ​ള​ർ​ഷി​പ്പും,​ ​എ​സ്.​സി.​/​എ​സ്.​ടി​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​സ​ർ​ക്കാ​ർ​ ​യൂ​ണി​വേ​ഴ്‌​സി​റ്റി​ ​നി​ബ​ന്ധ​ന​ക​ൾ​ക്ക് ​വി​ധേ​യ​മാ​യി​ ​ഫീ​സ് ​ആ​നു​കൂ​ല്യ​വും​ ​ല​ഭി​ക്കും.​അ​വ​സാ​ന​ ​വ​ർ​ഷ​ ​ബി​രു​ദ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്കാം.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ 8547618290,9188001600​ ​എ​ന്നീ​ ​ന​മ്പ​രു​ക​ളി​ലും​ ​w​w​w.​k​i​c​m​a​k​e​r​a​l​a.​i​n​ ​എ​ന്ന​ ​വെ​ബ്‌​സൈ​റ്റി​ലും​ ​ല​ഭി​ക്കും.