karthikeyan

പൂച്ചാക്കൽ: കൊവിഡ് ബാധിച്ച് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന തളിയാപറമ്പ് ആദർശ് ശില (പായിക്കാട്ട് ) കാർത്തികേയൻ (റിട്ട. ഡി.വൈ.എസ്.പി ,സി.ആർ.പി.എഫ് ) മരിച്ചു. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ . ഭാര്യ: ഗീത. മക്കൾ: അനീഷ്, രാഗേഷ് . മരുമക്കൾ: ഭവ്യ, നിമ്മി .