obit

ചേർത്തല: വടക്കുംമുറി അറവുകാട് ദേവസ്വം സെക്രട്ടറി ചേർത്തലതെക്ക് ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് പട്ടശേരി ശരവണത്തിൽ(ആലുങ്കൽ) എ.ടി. ദിനേശൻ (ശങ്കർ-59) നിര്യാതനായി. ഭാര്യ: സിന്ധു. മക്കൾ:ആര്യ ശങ്കർ, അനു ശങ്കർ.മരുമകൻ:സജിത്ത്.