a

മാവേലിക്കര: ഉമ്പർനാട് കിഴക്കിടത്ത് പരേതനായ കുട്ടപ്പൻ നായരുടെ ഭാര്യ മീനാക്ഷിയമ്മ (87) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: രാധാകൃഷ്ണ പിള്ള, രാധാമണി, ശാന്തകുമാരി. മരുമക്കൾ: കൃഷ്ണവേണി, ബാബു, സതീഷ് കുമാർ. സഞ്ചയനം 6ന് രാവിലെ 9ന്.