obit

ചേർത്തല: റിട്ട. കയർബോർഡ് റീജിയണൽ ഓഫീസർ പളളിപ്പുറം തിരുനല്ലൂർ റിഥംവീട്ടിൽ വി.ടി.അശോകൻ(61)നിര്യാതനായി.ഭാര്യ:ജി.ഇന്ദിര(അസി. സെക്യൂരി​റ്റി ഓഫീസർ കാക്കനാട് വ്യവസായ മേഖല). മക്കൾ : അനോജ്‌ സാഗർ,എ.ആർ.അശ്വതി.