mariyamma

പുതുക്കരി: മാങ്ങായിൽ പരേതനായ ഉലഹന്നാൻ ദേവസ്യയുടെ ഭാര്യ മറിയാമ്മ (കുഞ്ഞമ്മ -85) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് പുതുക്കരി സെന്റ് സേവ്യേഴ്‌സ് പള്ളിയിൽ. മക്കൾ: കുഞ്ഞുമോൻ, സാലിമ്മ, സണ്ണിച്ചൻ, മണിയമ്മ, ജെസമ്മ, സാന്റോച്ചൻ, സജിമോൻ, സന്തോഷ്. മരുമക്കൾ: സൂസമ്മ, അപ്പിച്ചൻ, പുഷ്പമ്മ, ജോസുകുട്ടി, തോമസുകുട്ടി, ജയന്തി, ജോമോൾ, സുനിമോൾ.