ചേർത്തല: ചേർത്തല തെക്ക് പഞ്ചായത്ത് 11-ാം വാർഡിൽ കൊട്ടപ്പുഴവെളി പരേതനായ കൃഷ്ണന്റെ ഭാര്യ പൊന്നമ്മ(83) നിര്യാതയായി. മക്കൾ: പരേതനായ രവീന്ദ്രൻ, കനകമ്മ, പെണ്ണമ്മ, ഷൈലജ. മരുമക്കൾ: സൗദാമിനി, പരേതനായ മോഹൻദാസ്, രഘു.