chjf

ഹരിപ്പാട്: വെട്ടുവേനി പത്തുവള്ളിൽ വടക്കതിൽ പരേതനായ കൊച്ചു ചെറുക്കന്റെ ഭാര്യ ദേവകി (80) നിര്യാതയായി. മകൾ: രമണി. മരുമകൻ: കുട്ടപ്പൻ.സഞ്ചയനം 7ന് രാവിലെ 8ന്.