ഹരിപ്പാട്: ഹരിപ്പാട് മണ്ഡലത്തിൽ എൽ.ഡി. എഫ് സ്ഥാനാർത്ഥി ആർ സജിലാലിന് വോട്ടുചെയ്ത മുഴുവൻ ജനാധിപത്യ വിശ്വാസികൾക്കും എൽ. ഡി. എഫ് ഹരിപ്പാട് മണ്ഡലം ഇലക്ഷൻ കമ്മി​റ്റി പ്രസിഡന്റ് എം.സത്യപാലനും സെക്രട്ടറി പി. വി. സത്യനേശനും നന്ദി അറിയിച്ചു .