അമ്പലപ്പുഴ: അമ്പലപ്പുഴ നിയോജക മണ്ഡലത്തിൽ മുസ്ലിം ഏകീകരണം നടന്നിട്ടുണ്ടെന്ന് ബി.ജെ.പി ചീഫ് ഇലക്ഷൻ ഏജന്റ് വി. ശ്രീജിത്ത്‌ പറഞ്ഞു. എസ്.ഡി.പി.ഐ, വെൽഫെയർ പാർട്ടി അടക്കമുള്ള മതതീവ്രവാദസംഘടനകളുടെ വോട്ട് കൂടി നേടിയുള്ള വിജയമാണിത്. അവരുടെ വോട്ടിംഗ് നില പരിശോധിച്ചാൽ ചിത്രം മനസിലാവും. ബി.ജെ.പി ക്ക് കഴിഞ്ഞ നിയമസഭ തി​രഞ്ഞെടുപ്പിൽ ലഭിച്ച വോട്ട് നിലനിർത്താൻ സാധിച്ചിട്ടുണ്ട്.

-