പൂച്ചാക്കൽ: തൈക്കാട്ടുശേരി പഞ്ചായത്ത് 14-ാം വാർഡ് കോരംവെളി വീട്ടിൽ ഔസേഫ് വർക്കി ( കുട്ടൻ 74 ) നിര്യാതനായി. ഭാര്യ: തെയ്യാമ്മ . മക്കൾ: വർഗീസ്, തോമസ്, ജെസി. മരുമക്കൾ: ജെസി, ലിസ, ജോണി.