methar

മണ്ണഞ്ചേരി:മണ്ണഞ്ചേരി പഞ്ചായത്ത് 19-ാം വാർഡ് കോവൂർ വീട്ടിൽ അബ്ദുൽകരീം മേത്തർ (80) നിര്യാതനായി.

ഭാര്യ:സൗദ.മക്കൾ:സജീദ്,സഫീദ് (കോവൂർ ബേക്കറി,മണ്ണഞ്ചേരി), ഷിഹാബ് (കോവൂർ എന്റർപ്രൈസസ്,മണ്ണഞ്ചേരി),സിജാദ് (സഊദി),സജ്ന,സനൂപ്. മരുമക്കൾ:ഹസീബ,റഷീദ,റംല (അദ്ധ്യാപിക,ഗവ.എൽ പി സ്കൂൾ കലവൂർ),ജിഷ്മ,സിറാജ്,ഫൗസിയ.