അമ്പലപ്പുഴ : അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് കട്ടറ വീട്ടിൽ (ജയ മന്ദിർ ) ശിവാനന്ദൻ (80) നിര്യാതനായി . ഭാര്യ :മണി. മക്കൾ :ജയശ്രീ ,ജയരാജൻ ,ജയലക്ഷ്മി ,ജയദേവൻ ,ജയൻ , മരുമക്കൾ :ദേവദാസ് ,റാണി ,ലാൽ ,വിജി ,ദീപ.