purushothaman

മുഹമ്മ : മുഹമ്മ പഞ്ചായത്ത് 14-ാം വാർഡിൽ പുരുഷോത്തമൻ (80) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: പത്മ, കെ.പി.സെൽവരാജ് (മുഹമ്മ സി.പി.എം, എൽ.സി മെമ്പർ), ബാബു (കേരളാ പൊലീസ്), പരേതയായ ബേബി, പ്രദീപ്കുമാർ (ബിവറേജസ് മാനേജർ, എറണാകുളം). മരുമക്കൾ: ഭാസി, അശോകൻ, ബിജിമോൾ (കേരള പൊലീസ് തൃശൂർ), സുജമോൾ (ഹൈക്കോടതി, എറണാകുളം).