കായംകുളം: കൃഷ്ണപുരം കാപ്പിൽമേക്ക് ലക്ഷ്മി ഭവനത്തിൽ വസുദേവൻ (85)നിര്യാതനായി. മക്കൾ:സത്യപാൽ, വിശ്വനാഥൻ, ഉഷ, അനിത ഷാജി(മുൻ കായംകുളം കൗൺസിലർ ), പ്രശാന്തൻ. മരുമകൾ : മിനി, ദീപ,പരേതനായ പ്രശാന്തൻ, ഷാജി, ദിവ്യ