ആലപ്പുഴ : കേരള കോൺഗ്രസ് സ്ഥാപകനേതാക്കളിൽ പ്രമുഖനും മുൻമന്ത്രിയുമായ ആർ.ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തിൽ കേരള കോൺഗ്രസ് സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റി അംഗം ബേബി പാറക്കാടൻ അനുശോചിച്ചു.