joseph-kj

എടത്വ : കടമ്മാട്ട് കെ.ജെ. ജോസഫ് (തങ്കച്ചൻ-91) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് എടത്വ സെന്റ് ജോർജ് ഫൊറോനാ പള്ളി സെമിത്തേരിയിൽ. ഭാര്യ : ആനിക്കുട്ടി. മക്കൾ : ജോളിച്ചൻ (യു.എസ്.എ.), ജെസി, ജോജി (കാനഡ), ജൂഡി, ജൂബി (യു.എസ്.എ.). മരുമക്കൾ : ആൻസി (യു.എസ്.എ.), ജോയിച്ചൻ, ജെസി (കാനഡ), ടെസി (ജില്ലാ ആശുപത്രി മാവേലിക്കര), സോനു (യു.എസ്.എ.).