rajamma

തലവടി : തലവടി തെക്ക് നമ്പലശ്ശേരിയിൽ പരേതനായ ജനാർദ്ദനന്റെ ഭാര്യ രാജമ്മ (78) മുംബയിൽ നിര്യാതയായി. മക്കൾ ബിൻസി ,ബിനോയി. മരുമക്കൾ : മദനൻ , സവിത .