ramaniamma

കുട്ടനാട് മിത്രക്കരി വൈരവംപറമ്പിൽ വീട്ടിൽ പരേതനായ വിജയൻ ആചരിയുടെ ഭാരൃ രമണിയമ്മ (75)നിര്യാതയായി.
മക്കൾ : സനൻകുമാർ,സുരേഷ് കുമാർ,സതീഷ് കുമാർ.സന്ധൃ. മരുമക്കൾ : ലത, ശ്രീകല, സന്തോഷ്.