അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷനിൽ അറുന്നൂറ് , അറുന്നൂറ് ഈസ്റ്റ്, തൈക്കൂട്ടം, നാലുപാടം, എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ 12 വരെയും കട്ടക്കുഴി 1, പനച്ചുവട്, കൃഷ്ണപിള്ള ,ബി.എസ്.എൻ.എൽ കരുമാടി എന്നീ ട്രാൻസ്ഫോർമറുകളിൽ 9 മുതൽ വൈകിട്ട് 6 വരെയും വൈദ്യൂതി മുടങ്ങും