ambala

അമ്പലപ്പുഴ: കൈതവന സൂര്യ ഇലക്ട്രിക്കൽസ് ഉടമ പുന്നപ്ര വടക്ക് ഗ്രാമപ്പഞ്ചായത്ത് മൂന്നാം വാർഡിൽ കളർകോട് സൂര്യകിരണിൽ ആർ. രവീന്ദ്രൻ (57) നിര്യാതനായി. കളർകോട് ദർശനം പുരുഷ സ്വയംസഹായ സംഘം വൈസ് പ്രസിഡന്റായിരുന്നു. ഭാര്യ: ശ്രീദേവി.മക്കൾ: ശ്രീലക്ഷ്മി (എം.ബി.ബി.എസ്. വിദ്യാർത്ഥിനി, ഉക്രൈൻ), പാർത്ഥസാരഥി (പ്ലസ്ടു വിദ്യാർഥി, എൻ.എസ്.എസ്.എച്ച്.എസ്.എസ്., നെടുമുടി).