ഹരിപ്പാട്: പത്തിയൂർ മകയിരം വീട്ടിൽ പി.ചന്ദ്രൻ (59) കൊവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: പ്രസന്ന .മക്കൾ: പ്രവി (ചന്ദു), പ്രവീണ്‍ (നന്ദു), മരുമകൾ: മാളു.