tv-r

അരൂർ: അരൂർ കളത്തനാട്ടിൽ പരേതനായ രവീന്ദ്രപിളളയുടെ ഭാര്യ പി.ഡബ്ലിയു.ഡി. റിട്ട.ഉദ്യോഗസ്ഥ ചെല്ലമ്മ (75) നിര്യാതയായി. മക്കൾ:മായാദേവി,ജയാദേവി (ടൗൺ പ്ലാനിംഗ് ഓഫീസ്, ആലപ്പുഴ),ഉഷാദേവി(കൈത്തറി നെയ്ത്ത് സഹകരണ സംഘം, പാണാവള്ളി). മരുമക്കൾ: കെ.ആർ.അശോകൻ (മാധ്യമം അരൂർ ലേഖകൻ),കുഞ്ഞുമണി(വില്ലേജ് ഓഫീസ് മലപ്പുറം),പി.രമേശൻ ( മലയാള മനോരമ ,കൊച്ചി).