അമ്പലപ്പുഴ: വാടയ്ക്കൽ തൈവെളിയിൽ പരേതനായ സുകുമാരന്റെ ഭാര്യ നളിനി (86) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് വീട്ടുവളപ്പിൽ. മക്കൾ: രഹന, രമേശൻ, രമ, ലത, ലതിക, പരേതരായ രഘു, രജനി. മരുമക്കൾ: കൃഷ്ണൻകുട്ടി, സെമീലഭായ്, ധർമരാജ്, പ്രതാപൻ, പരേതരായ രമണൻ, രങ്കൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.