tv-r

അരൂർ: അരൂർ തെക്കേ വെളിയിൽ രവീന്ദ്രൻ പിള്ള (83) കൊവിഡ് ബാധിച്ച്മരിച്ചു. ഭാര്യ: രുഗ്മണിയമ്മ. മക്കൾ:പ്രമോദ്, പ്രദീപ്, പ്രവീൺ. മരുമക്കൾ: അമ്പിളി, ബിജി ,സീന.