tv-r

അരൂർ :എഴുപുന്ന ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ റിട്ട.കൊച്ചിൻ ഡോക്ക് ലേബർ ബോർഡ് ജിവനക്കാരൻ കണ്ണങ്കേരിൽ വീട്ടിൽ പരേതനായ പപ്പന്റെ ഭാര്യ മാധവി (72) നിര്യാതയായി. മക്കൾ: പി.കെ. ഉത്തമൻ (റിപ്പോർട്ടർ,കൊച്ചിൻ ചാനൽ,എറണാകുളം) പരമു, ഇന്ദിര. മരുമക്കൾ:ലത, മനോഹരൻ, മിനി.