കായംകുളം: ചിറക്കടവം കുന്നക്കൽ തെക്കേ വേലിയിൽ ദിവാകരൻ (85) നിര്യാതനായി. കൊവിഡ് ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. ഭാര്യ :പരേതയായ തങ്കമ്മ. മക്കൾ ജഗദമ്മ, ഉഷ, ഗീത, രാജൻ (കുഞ്ഞുമോൻ). മരുമക്കൾ :മോഹനൻ, അനിത, പരേതരായ ഗോപാലൻ, ദിവാകരൻ.