മാവേലിക്കര : കുട്ടംപേരൂർ വലിയവീട്ടിൽ പി.ഗോപി (78) നിര്യാതനായി. ഭാര്യ : ശശികുമാരി. മക്കൾ : ഗോപകുമാർ, പത്മകുമാർ, ഗിരീഷ്. മരുമക്കൾ : ദിവ്യ, രമ്യ, രഞ്ചു. സഞ്ചയനം 9ന് രാവിലെ 8 ന്.